Ente Bhagavathi

A book based on the matrilineal aspect of the ancestral house.
കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മണ്ണിയാട്ട് തറവാട്ടിലെ ഭഗവതിയെ യും തറവാട്ടിനു ചുറ്റുമുള്ള ജീവജാലങ്ങളെയും പ്രകൃതിയെയും, അവരുടെ സഹവർത്തിത്വത്തിലൂന്നിയ ജീവിതത്തെപ്പറ്റിയും ഉള്ള ഒരു അന്വേഷണം.

Reviews

What Our Readers Say

400 പേജോളം എന്തായിരിക്കും കുടുംബ ക്ഷേത്രത്തെ ക്കുറിച്ച് എന്ന് ഞാൻ ആദ്യം ഒന്ന് ചിന്തിച്ചു പോയി. എന്നാൽ എനിക്ക് പുസ്തകം വായിച്ചപ്പോഴുണ്ടായ സന്തോഷവും അതിലേറെ അത് പകർന്നുതന്ന അറിവുകളും ഒരുപാട് ഒരുപാടാണ്. ഇതൊരു കുടുംബചരിത്രം മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നല്ല, മറിച്ച് കേരളത്തിന്റെ, പ്രത്യേകിച്ച് വടക്കൻ കേരളത്തിന്റെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിലേക്കുള്ള ഒരു വാതിൽ കൂടി ആണ്.
ഒരു വായനക്കാരി എന്ന നിലയിൽ എനിക്ക് തോന്നിയ ചില കാര്യങ്ങൾ

ഒരു വായനക്കാരി

പ്രകാശിന്റെ ഈ ഉദ്യമത്തെ.. പുസ്തകം എന്ന് ചുരുക്കി പറയാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല..
മഹത്തായ തന്റെ സംസ്കൃതിയോടുള്ള ആദരവിനെ…ഈ അക്ഷര സമർപ്പണത്തെ..
ഗ്രന്ഥം എന്ന് പേരിട്ടു വിളിക്കാനാണ് എനിക്കിഷ്ടം….❤️
കേട്ടറിവുകളും കണ്ടറിവുകളും.. വായിച്ച അറിവുകളും ശേഖരിച്ച് ക്രൊഡീകരിച്ച്‌ രേഖപ്പെടുത്തി.. വരും കാലത്തിനു സമർപ്പിച്ചിരിക്കുകയാണ്..ഇന്നലെകളിലെ.. നന്മകളിലേക്കുള്ള.. ധാർമികതയിലേക്കുള്ള..
സർവ്വോപരി പ്രകൃതിയിലേക്ക് മനസ്സുകൊണ്ട് നടത്തുന്ന ഒരു തീർത്ഥയാത്രയായി നമുക്കീ ഗ്രന്ഥത്തെ.. അനുഭവിക്കാം..പ്രിയ സുഹൃത്ത് പ്രകാശിന്.. ആശംസകൾ..

പ്രസീദ കോഴിക്കോട്

Order here!

 For ordering the book, please send a request here.

sreshtabharath@gmail.com
+91 9074561696
Publisher: SreshtaBharath Publications, Bangalore
Language: Malayalam
ISBN: 978-81-995078-4-5
First Published: December 2025
Price: Rs. 600
Name
Email
Phone
Address
The form has been submitted successfully!
There has been some error while submitting the form. Please verify all form fields again.